Image

ഫിബാ 16ാമത് ദേശീയ കോണ്‍ഫ്രന്‍സ് 25 മുതല്‍ 28 വരെ ഫ്‌ളോറിഡായില്‍

പി.പി. ചെറിയാന്‍ Published on 25 July, 2019
ഫിബാ 16ാമത് ദേശീയ കോണ്‍ഫ്രന്‍സ്   25 മുതല്‍ 28 വരെ  ഫ്‌ളോറിഡായില്‍
 ഫ്‌ളോറിഡാ: അമേരിക്കയിലെ ഇന്ത്യന്‍ ബ്രഗറണ്‍ കുടുംബങ്ങളുടെ ആത്മീയ സമ്മേളനമായ ഫിബായുടെ 16ാമത്‌ദേശീയ കോണ്‍ഫ്രന്‍സ്

ജൂലൈ 25  മുതല്‍  ഫ്‌ളോറിഡാ ഒര്‍ലാന്റോയില്‍ അവന്തി പാംസ് റിസോര്‍ട്ട്‌സെന്ററില്‍ ആരംഭിക്കുന്നു
 

28 ഞായര്‍ വരെ നീണ്ടു നില്‍ക്കുന്ന ഈ വര്‍ഷത്തെ സമ്മേളനത്തില്‍ ബൈബിള്‍ പണ്ഡിതരും, കണ്‍വന്‍ഷന്‍ പ്രസംഗികരുമായ ജോസ് മാത്യു (മാംഗ്ലൂര്‍), ജോണ്‍ കുര്യന്‍ (കോട്ടയം), ഐസക് മണ്ണൂര്‍ (ന്യൂയോര്‍ക്ക്), ഡോ റ്റോം സാമുവേല്‍ (സൗത്ത് ഫ്‌ളോറിഡാ), ജസ്സി ജന്റയില്‍ (ഫ്‌ളോറിഡാ) തുടങ്ങിയവര്‍ വിവിധ പഠന ക്ലാസുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കും. കൊലോസ്യര്‍ 110ാം വാക്യത്തെ അടിസ്ഥാനമാക്കിയാണ് വചന ശുശ്രൂഷകള്‍ നിര്‍വ്വഹിക്കപ്പെടുന്നത്. 'നിങ്ങള്‍ പൂര്‍ണ്ണ പ്രസാദത്തിനായ് കര്‍ത്താവിന് യോഗ്യമാംവണ്ണം നടപ്പിന്‍' എന്നതാണ് ഈ വര്‍ഷത്തെ മുഖ്യ ചിന്താ വിഷയം. കോണ്‍ഫ്രന്‍സിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജോസഫ് വര്‍ഗീസ്, സന്തോഷ് എബ്രഹാം, സാമുവേല്‍  എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്.

ഫിബാ 16ാമത് ദേശീയ കോണ്‍ഫ്രന്‍സ്   25 മുതല്‍ 28 വരെ  ഫ്‌ളോറിഡായില്‍
Dr Tom Samuel
ഫിബാ 16ാമത് ദേശീയ കോണ്‍ഫ്രന്‍സ്   25 മുതല്‍ 28 വരെ  ഫ്‌ളോറിഡായില്‍
Issac Mannor
ഫിബാ 16ാമത് ദേശീയ കോണ്‍ഫ്രന്‍സ്   25 മുതല്‍ 28 വരെ  ഫ്‌ളോറിഡായില്‍
Jessy Gentile
ഫിബാ 16ാമത് ദേശീയ കോണ്‍ഫ്രന്‍സ്   25 മുതല്‍ 28 വരെ  ഫ്‌ളോറിഡായില്‍
John kurian
ഫിബാ 16ാമത് ദേശീയ കോണ്‍ഫ്രന്‍സ്   25 മുതല്‍ 28 വരെ  ഫ്‌ളോറിഡായില്‍
Jose mathew
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക