ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ ബെര്‍ഗെന്‍ഫീല്‍ഡില്‍ താമസിക്കുന്ന ജെംസണ്‍ കുര്യാക്കോസിന്റെ മാതാവും തൃശൂര്‍ ചാലക്കുടി സ്വദേശി തച്ചേത്തുകുടിയില് കുര്യാക്കോസിന്റെ ഭാര്യയുമായ മേരി കുര്യാക്കോസ് ജൂലൈ 21 -നു പുലര്‍ച്ചെ ഇന്ത്യന്‍ സമയം രണ്ടരക്കു ആലുവയില്‍ വച്ച് നിര്യാതയായി. ഫ്യൂണറല്‍ തിങ്കളാഴ്ച ചാലക്കുടി പുളിങ്കര ഇവാഞ്ചലിക്കല്‍ പള്ളിയില്‍ നടത്തപെടുന്നതാണ്.
ജെംസണ്‍, ജെസ്സി, ജിജി എന്നിവര്‍ മക്കളും ഷിബി, റോയ്, ഫിലിപ്പ് എന്നിവര്‍ മരുമക്കളുമാണ്.