ബംഗളൂരു: സാങ്കേതിക തകരാര്‍ കാരണം 56.24 മിനിറ്റ് ബാക്കി നില്‍ക്കെ ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവെച്ചു. വിശദീകരണം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു മിഷന് ഡയറക്ടര്‍ പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ച 2.51നായിരുന്നു വിക്ഷേപണം നിശ്ചയിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല