സിപിഐ മുന്നണി വിട്ട് പുറത്തുവരണമെന്ന് പി.സി. വിഷ്ണുനാഥ്
Published on 01 May, 2012
കൊച്ചി: സിപിഐ മുന്നണി വിട്ട് പുറത്തുവരാന്‍
തയാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്
എംഎല്‍എ പറഞ്ഞു. സിപിഐയെ എച്ചിലായി കാണുന്ന സിപിഎമ്മിന്റെ കൂട്ട് വിടാന്‍
അവര്‍ തയാറാകണം. പുറത്തുവന്നാല്‍ സിപിഐയെ സ്വീകരിക്കാന്‍ യുഡിഎഫ്
തയാറാകണമെന്നും പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. മതമൗലിക വാദികള്‍
രാഷ്ട്രീയപാര്‍ട്ടികളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ടെന്നും പി.സി.
വിഷ്ണുനാഥ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല