ചിക്കാഗോ കരിങ്കുന്നം സംഗമത്തിന്റെ 25-ാം വാര്‍ഷികവും പിക്നിക്കും ഓഗസ്റ്റ് 24 ന്
ജോയിച്ചന്‍ പുതുക്കുളംPublished on 11 July, 2019
ചിക്കാഗോ: ഇടുക്കി ജില്ലിയിലെ കവാടം എന്ന് അറിയപ്പെടുന്ന കരിങ്കുന്നം എന്ന കൊച്ചു ഗ്രാമം. അവിടെ നിന്നും ചിക്കാഗോയിലേക്ക് പറിച്ചു നട്ടപ്പെട്ട കുറച്ച് ആളുകളുടെ ഒരു കൂട്ടായ്മ. 25 വര്‍ഷങ്ങള്‍ക്കു മുമ്പ് ചക്കാഗോയില്‍ തുടങ്ങിയ ആ കൂട്ടായ്മ ഇന്ന് പടര്‍ന്ന് പന്തലിച്ച് കിടക്കുന്നു.
2019 ആഗസ്റ്റ് 24-ാം തീയതി ശനിയാഴ്ച ഡസ്പ്ലെയിന്‍സിലെ Golf and Bleander Road (294) ലുള്ള ബിഗ്ബെന്‍ പാര്‍ക്കില്‍ വച്ച് രാവിലെ 11 മണി മുതല്‍ ആഘോഷിക്കുന്നതിന് തീരുമാനിച്ച വിവരം എല്ലാ കരിങ്കുന്നം നിവാസികളെയും കരിങ്കുന്നത്തു നിന്നും വിവാഹം കഴിപ്പിച്ചു വിട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും അറിയിക്കുന്നു. നേരത്തേ തന്നെ എല്ലാവരും അവധി എടുത്ത് ഈ സംഗമത്തിലേക്ക് വരണമെന്ന് വീനീതമായി അപേക്ഷിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല