തിരു: പ്രളയത്തില്‍ 15,394 വീടുകള്‍ പൂര്‍ണമായി
തകര്‍ന്നതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്. 9,934 വീടുകള്‍ സ്വയം നിര്‍മ്മിച്ചു
കൊള്ളാമെന്ന് ഉടമസ്ഥര്‍ അറിയിച്ചു.
9,737 വീടുകള്‍ക്ക് ധനസഹായത്തിന്റെ ആദ്യ ഗഡു
നല്കി. 2,995 വീടുകള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കിയെന്നും റവന്യൂ മന്ത്രി
നിയമസഭയില്‍ വ്യക്തമാക്കി.