മലയാളി പെണ്‍കരുത്തിന്റെ പ്രതീകം
ആലപ്പുഴയുടെ പുതിയ കലക്ടര്‍ ഡോ. അദീലയുടെ ആശംസ.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും വിളക്ക് കൊളുത്തുന്നു.
സഹോദരീപുത്രി പ്രൊഫ. ബീനകുമാരിയും മകള്‍ ഡോ. അഞ്ജനയും ഒപ്പം.
പച്ചപനംതത്തേ പുന്നാരപൂമുത്തേപി.കെ മേദിനിയുടെ ആശംസാഗാനം
വിജയാ നീ സാരിയുടുത്തിറങ്ങണം
ഈഎംഎസുമൊത്ത് മന്ത്രി ഗൗരി
മന്ത്രിയായിരുന്ന കാലത്ത് പിണറായിയോടൊത്ത്
ജെഎസ്എസ് നേതൃനിരജനറല് സെക്രട്ടറി ഗൗരിഅമ്മ, തൊട്ടടുത്തു പ്രസിഡന്റ് രാജന് ബാബു
മൂവായിരം പേര്‍ക്ക് സദ്യ