അഞ്ചേരി: കാലായില്‍പറമ്പില്‍ പരേതനായ കെ.ടി. വര്‍ക്കിയുടെ ഭാര്യ ചിന്നമ്മ (84) നിര്യാതയായി. കുമരകം പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. സംസ്കാരം മെയ് 23-നു വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പരിയാരം സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍.
മക്കള്‍: ലൈസാമ്മ, ജയ, മായ, മനോജ് (മൂവരും അമേരിക്ക). മരുമക്കള്‍: മാന്തുക തറയില്‍ (ഗ്രേസ് വില്ല) ജേക്കബ് ജോണ്‍, മുളന്തുരുത്തി എടംപാടത്ത് ഏബ്രഹാം വര്‍ഗീസ്, ഏബ്രഹാം തോമസ്, ജോബിനി (മൂവരും അമേരിക്ക). A prayer meeting at
the residence of Abraham Thomas on Wednesday, May 22nd at 6:30.
Address: 38
Winter Park Drive, Hopewell
Junction, NY
12533