തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെ.എം. മാണി അവതരിപ്പിക്കും.
ഇക്കുറി പ്രഖ്യാപനങ്ങള്‍ക്കപ്പുറം വസ്തുതകള്‍ നിറഞ്ഞ ബജറ്റായിരിക്കും
അവതരിപ്പിക്കുകയെന്നാണ് അറിയുന്നത്. കെ.എം. മാണി അവതരിപ്പിക്കുന്ന ബജറ്റ് രാവിലെ
9 മണിക്ക് ആരംഭിക്കും. മാണിയുടെ ഒമ്പതാമത്തെ ബജറ്റാണ് ഇത്. ടെലി
മാര്‍ക്കറ്റിംഗ്- ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് മേഖലയ്ക്കു നികുതി
ഏര്‍പ്പെടുത്തുന്നതായിരിക്കും ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകതയെന്നു മന്ത്രി മാണി
പ്രീ- ബജറ്റ് ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല