പാലാ: കുന്നോന്നി നടുത്തൊട്ടിയില്‍ തോമസിന്റെ ഭാര്യ മറിയാമ്മ (ചേച്ചമ്മ 73) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 11ന് കുന്നോന്നി സെന്റ് ജോസഫ്സ് പള്ളിയില്‍. പരേത കൊച്ചുതോവാള എത്തയ്ക്കാട്ട് കുടുംബാംഗം.
മക്കള്‍: ഡോളി (യുഎസ്എ), ഷാജി, റെജി, ആശ (ഇസ്രയേല്‍). മരുമക്കള്‍: സാജു പള്ളിവാതുക്കല്‍ (യുഎസ്എ), ആന്‍സമ്മ ചെറുകുന്നേല്‍ മുണ്ടക്കയം, ഷൈനി കൊറ്റിനിയില് വലിയതോവാള, ജോയി ചാത്തനാട്ട് കുറവിലങ്ങാട്.