പാലാ: മുത്തോലി കടൂക്കുന്നേല്‍ കെ.ടി. ജോസഫ് (72) (റിട്ട. സയന്റ്റിസ്റ്റ്, ഐ എസ് ആര് ഒ തിരുവനന്തപുരം) കാലിഫോര്‍ണിയായില്‍ നിര്യാതനായി. സംസ്കാരം പിന്നീട് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളിയില്‍. ഭാര്യ: പരേതയായ കാര്‍മല്‍ പാലാ മലമാക്കല്‍ കുടുംബാംഗം.
മക്കള്‍: ഫാ. ജോണ്‍ (സോണി) കടൂക്കുന്നേല്‍ (അസി. വികാരി, സെന്റ് മേരീസ് ഫൊറോന, മൂക്കന്നൂര്‍), സുരേഷ് (ന്യൂയോര്‍ക്ക്), സുജിത്ത് (കാലിഫോര്‍ണിയ). മരുമക്കള്‍: ടീന പാറേക്കാട്ടില്‍ കോട്ടയം(ന്യൂയോര്‍ക്ക്), മിനു കണ്ടംപറന്പില് മുത്തോലി (കാലിഫോര്‍ണിയ). ഫാ. ജോണ്‍ കടൂക്കുന്നേല്‍ എംഎസ്ടി (ദീപ്തി, മേലന്പാറ) പിതൃസഹോദരനാണ്.