കോഴിക്കോട്: കോഴിക്കോട് നരിക്കോട്ടുംചാലില് പൈപ്പ് ബോംബ് പൊട്ടി ഒരാള്‍ക്ക് പരിക്കേറ്റു. കുറ്റിയാടി സ്വദേശി റാഷീദിനാണ് പരിക്കേറ്റത്. ബോംബ് നിര്‍മാണത്തിനിടെയായിരുന്നു സ്ഫോടനം. മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ രണ്ടു കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം.