പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ മാറും, യുഡിഎഫ് ഒറ്റക്കെട്ട്: തോമസ് ചാഴികാടന്
Published on 14 March, 2019
കോട്ടയം: അഞ്ചു വര്‍ഷമായി കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റെ സാമ്ബത്തിക നയങ്ങള്‍ മൂലം ഏറ്റവും ദുരിതത്തിലായത് സാധാരണ ജനങ്ങളാണ്. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുവാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും കോട്ടയം ലോക്സഭ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല