തട്ടിന്‍പുറത്ത് അച്യുതന് എന്ന ചിത്രത്തിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ബിജു മേനോന് നായകനായി എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. കണ്ണൂരില്‍ നടക്കുന്ന കഥയാണ് ചിത്രത്തില്‍ കണ്ണൂര്‍ക്കാരനായിട്ടാണ് ബിബിജുമേനോന് എത്തുന്നത്. സുരേഷ് കൃഷ്ണ , ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിമിഷ സജയന് ആണ് ചിത്രത്തിലെ നായിക.