-->

EMALAYALEE SPECIAL

‘സജിനിയെ സഹായിക്കുക, പതിനഞ്ചു കുട്ടികളെയും’

Published

on

http://www.youtube.com/watch?v=V6bQuXmmaW8&feature=share


പെണ്‍പൂക്കളുടെ തോട്ടക്കാരി

 
(സജിനിയുടെ മക്കളെ സഹായിക്കുക)

കോട്ടയം മേലുകാവിലെ സജിനിയും പാലക്കാട് ചുണ്ണാമ്പുതറയിലെ റസിയാബാനുവും നമുക്കിടയില്‍ വേറിട്ട വ്യക്തിത്വങ്ങളാണ്.
റസിയ അനാഥരായ 15 അമ്മമാരെ സ്വന്തം വീട്ടില്‍ സ്നേഹിച്ചു കഴിയുന്നു.സജിനി 15 കുട്ടികളെ മക്കളായും പരിചരിച്ച് കഴിയുന്നു.

വി.കെ.ശ്രീരാമേട്ടന്‍ ഇവരെ വേറിട്ട കാഴ്ചകളില്‍ അവതരിപ്പിച്ചിട്ടുണ്ട്.

 ഒരു യാത്രയില്‍ സജിനിക്ക് വഴിയില്‍ നിന്നും കിട്ടിയതാണ് അനാഥരാ‍യ രണ്ടുകുട്ടികളെ.
അതൊരു തുടര്‍ക്കഥയായി.ഇപ്പോള്‍ കുട്ടികള്‍ പതിഞ്ച്.കൂടെ സജിനിയുടെ രണ്ടു മക്കളും.
സജിനി ഇടക്കിടെ വിളിക്കും,ദാരിദ്ര്യം പൊതിയുമ്പോള്‍.സ്കൂ‍ള്‍ തുറക്കുമ്പോള്‍,
വീട്ടു സാധനങ്ങള്‍ തീരുമ്പോള്‍.
കുട വാങ്ങാന്‍,പുസ്തകം വാങ്ങാന്‍................എന്നിങ്ങനെ ചെറിയ ചെറിയ ആവശ്യങ്ങള്‍.
മഴക്കാലം വരുന്നു.ചോരുന്ന വീട് പുതുക്കിപ്പണിയണം,കുട്ടികള്‍ നനയാതെ ഇരിക്കണം.
അതാണ് സജിനിയുടെ പുതിയ ആവശ്യം.ഒരു ലക്ഷം രൂപയോളം വരും ഇതിനൊക്കെ.
നമ്മളാല്‍ കഴിയുന്നത് ചെയ്യുക.സജിനിയിലെ മാനവികത തുടര്‍ന്നും പുലരട്ടെ.

sajini mathews
' snehi bhavan '
pandyan mavu
melukavu mattom - po
kottayam – 686652

ഫോൺ:- 98479 32799
സജിനി മാത്യൂസ്, ഫെഡറൽ ബാങ്ക്, മുട്ടം ബ്രാഞ്ച്, അക്കൌണ്ട് നമ്പർ - 1078 0100 0711 61
see video in emalayalee video section.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

ഒരു മനുഷ്യസ്‌നേഹികൂടി വിടവാങ്ങി (ലേഖനം: സാം നിലമ്പള്ളില്‍)

മിഠായി പൊതിയുമായി വന്ന കഥാകാരി (ജൂലി.ഡി.എം)

കാഴ്ചകൾ അത്ഭുതങ്ങളായി അപ്രതീക്ഷിതമായി കൂടെ വരും (ചരിത്രമുറങ്ങുന്ന നേപ്പാൾ-23: മിനി വിശ്വനാഥൻ)

ഈ ചിരി ഇനി ഓർമ്മ-വലിയ ഇടയന്റെ വീഥികളിൽ

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും: ഭാഗം-15: ഡോ. പോള്‍ മണലില്‍

അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശം (ദല്‍ഹികത്ത് : പി.വി.തോമസ്)

'ഫ്രഷ് ടു ഹോം' പറയുന്നു മീനിനെ 'നെറ്റി'ലാക്കിയ മാത്യു ജോസഫിന്റെ ജീവിതം (സിൽജി ജെ ടോം)

കോൺഗ്രസിന്റെ പതനവും പ്രൊഫ. പി.ജെ കുര്യൻ പറയുന്ന സത്യങ്ങളും (ജോർജ്ജ് എബ്രഹാം)

വരൂ, ഒന്ന് നടന്നിട്ട് വരാം ( മൃദുമൊഴി -7: മൃദുല രാമചന്ദ്രൻ)

ബോട്സ്വാനയിലെ പ്രസിഡൻ്റിൻ്റെ കൂടെ ഒരു പാർട്ടി ( ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 7: ജിഷ.യു.സി)

മുഖ്യമന്ത്രി എറിഞ്ഞു കൊടുത്ത എല്ലിന്‍കഷണം (സാം നിലമ്പള്ളില്‍)

പ്രകൃതിയുടെ കാവല്‍ക്കാരന്‍, മൗറോ മൊറാന്‍ഡി! (ജോര്‍ജ് തുമ്പയില്‍)

മുറിവുകളെ മറവികൊണ്ടല്ല മൂടേണ്ടത് (ധര്‍മ്മരാജ് മടപ്പള്ളി)

View More