അംബാനി കുടുംബത്തില്‍ വീണ്ടും വിവാഹാഘോഷം, ആകാശ്-ശ്ലോക വിവാഹം ഉടന്‍
Published on 12 February, 2019
മുംബയ്: രാജ്യം കണ്ട ആഢംബര വിവാഹങ്ങളിലൊന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാത്തിന് ശേഷം അംബാനി കുടുംബം വീണ്ടുമൊരു വിവാഹത്തിന് കൂടി തയ്യാറെടുക്കുകയാണ്. മുകേഷ് അംബാനിയുടെ മകന് ആകാശ് അംബാനിയുടേയും ശ്ലോക മേത്തയുടേയും വിവാഹത്തിനുള്ള ഒരുക്കത്തിലാണ് അംബാനി കുടുംബം. ഇരുവരുടെയും വിവാഹം മാര്‍ച്ച് ഒന്‍പതിന് മുംബയില്‍ വച്ചാണ് നടക്കുക. മുംബയിലെ ഒരു ക്ഷേത്രത്തിലാണ് മുകേഷ് അംബാനി ആദ്യ ക്ഷണകത്ത് സമര്‍പ്പിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല