ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മെെതാനത്ത് സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തിന് തുടക്കമായി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം,. തിരുവനന്തപുരം ജില്ലകളില്‍ നിന്നായി രണ്ട് ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് പറയപ്പെടുന്നത്.
ആയിരങ്ങളാണ് ഇപ്പോള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്.