കാട്ടൂര്‍: അരികിനേത്ത്
തൊള്ളായിരക്കുഴിമലയില് തോമസ് ജോസഫ് (91) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ: ഏലിയാമ്മ (അമ്മിണി) കാട്ടൂര്‍ തേക്കെതില്‍ കുടുംബാംഗം.
മക്കള്‍: വത്സ (ബഹറിന്‍), സോഹി, ശോഭി (അടൂര്‍), മിനി (കോന്നി), സുമ (യുഎസ്എ), സാബു(യുഎസ്എ), സാജന് (ബഹറിന്‍), സുനില്‍ (ബഹറിന്‍).
മരുമക്കള്‍: ബാബുകുട്ടി (ബഹറിന്‍), സാം (യുഎസ്എ), രാജു (അടൂര്‍), നെഹ്റു
കുഞ്ഞുമോന് കല്ലേലില്‍, ലിനി (യുഎസ്എ), എബി (ബഹറിന്‍), ബിജി (ബഹറിന്‍),
പരേതനായ വിനോദ്.