മ്രാല : ആലപ്പാട്ട് ചാക്കോ കുര്യന് (89)
നിര്യതനായി. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് മ്രാല സെന്റ് പീറ്റര്‍ ആന്‍ഡ്
പോള്‍ ക്നാനായ പള്ളിയില്‍. ഭാര്യ പരേതയായ മറിയക്കുട്ടി കുരുട്ടുപറന്പില്
കുടുംബാംഗം.
മക്കള്‍: സിസ്റ്റര്‍ ചിന്നമ്മ (കാരിത്താസ് സെക്കുലര്‍
ഇന്‍സ്റ്റിറ്റിയൂട്ട്), ജോണ്‍ (യുഎസ്എ), പരേതനായ സിറിയക്, ബേബി, ലീലാമ്മ
(യു എസ്എ), ജോഷി.
മരുമക്കള്‍: പരേതയായ ജെസി (മരുതൂര്‍, കരിങ്കുന്നം), വത്സമ്മ
പണിക്കപ്പറന്പില്, ചെറുകര (ഇറ്റലി), മേരി വെള്ളമറ്റത്തില് (കരിങ്കുന്നം),
റ്റോമി പണയപ്പറമ്പില്‍, കോതനല്ലൂര്‍ (യു എസ് എ), സോളി ചക്കാലയ്ക്കല്‍
(മോനിപ്പള്ളി) .