ഷെഫീല്‍ഡ് : പ്രശസ്ത വചനപ്രഘോഷകനും ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലെ സുവിശേഷപ്രവര്‍ത്തകനും കുടുംബ പ്രേഷിതനുമായ ബ്രദര്‍ സന്തോഷ് ടി. നയിക്കുന്ന ഏകദിന ശുശ്രൂഷ നവംബര്‍ 23ന് ( വെള്ളി) നടക്കും. വൈകുന്നേരം 5.3 0മുതല്‍ രാത്രി 9 വരെയാണ് ശുശ്രൂഷകള്‍.
റിപ്പോര്‍ട്ട്: ബാബു ജോസഫ്