fomaa

ഫോമാ വാര്‍ത്തകള്‍ കേന്ദ്രീകൃതമാക്കും - പന്തളം ബിജു, പി. ആര്‍. ഓ.

Published

on

ഡാളസ്: ഫോമായുടെ എല്ലാവിധ ഔദ്യോഗിക പത്രകുറിപ്പുകളും, പ്രസ്താവനകളും, വാര്‍ത്തകളും കേന്ദ്രികൃതമാക്കുമെന്ന് പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ പന്തളം ബിജു തോമസ് അറിയിച്ചു.

ആഗോള മലയാളിയുടെ അമേരിക്കന്‍ മുഖമുദ്രയാണ് ഫോമാ. അമേരിക്കന്‍ മലയാളിയുടെ ശബ്ദത്തിന് ഒരുമയുടെ ധ്വനിയുണ്ട്. പ്രവാസത്തിന്റെ കനലില്‍ ഊതിക്കാച്ചിയ സഹനത്തിന്റെയും ഒത്തൊരുമയുടെയും തിളക്കമുണ്ടതിന്. അമേരിക്കാസിലുടനീളം വ്യാപരിച്ചുകിടക്കുന്ന മലയാണ്മയുടെ മണമുണ്ട് ഫോമായ്ക്. നമ്മള്‍ നമ്മളെ തിരിച്ചറിയണം. നമ്മുടെ ഒരുമയുടെ ശക്തി, സാമൂഹികമായ പരിവര്‍ത്തനങ്ങള്‍ക്കുതുകും വിധം ഉപകാരപ്പെടുത്തണം.

ഫോമായുമായി ബന്ധപ്പെടുന്ന വിഷയങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ തെറ്റില്ല. ഫോമായുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്ന തരത്തിലുള്ള വസ്തുതാവിരുദ്ധമായ വിഷയങ്ങളോ, ഔദ്യോഗികമായി അടിസ്ഥാനമില്ലാത്ത കാര്യങ്ങളോ ആരെങ്കിലും പ്രസിദ്ധീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്താല്‍ അന്വേഷിച്ച് അനന്തരനടപിടികള്‍ അടിയന്തിരമായി ഫോമാ സ്വീകരിക്കുന്നതായിരിക്കും. നവമാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപരമായ പോസ്റ്റിങ്ങുകള്‍ക്കും ഇത് ബാധകമായിരിക്കും.

ഫോമായുടെ പേരും, ലോഗോയും, പതാകയും പകര്‍പ്പകവാശ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുവാനുള്ള നടപടികള്‍ ഇതിനോടകം കൈയ്‌കൊണ്ടുകഴിഞ്ഞു. ഫോമായുടെ അനുമതിയില്ലാതെ ഇവ ദുരുപയോഗം ചെയ്യുന്നവരുടെ പക്കല്‍ നിന്നും അമേരിക്കയിലെ പകര്‍പ്പവകാശ നിയമപ്രകാരം ഈടാക്കുന്ന വലിയ പിഴകള്‍ ഫോമായുടെ ഫണ്ടിലേക്ക് മുതല്‍ക്കൂട്ടും.

ഒരു സര്‍ക്കാര്‍ സ്ഥാപനമായോ, രാഷ്ട്രീയകക്ഷിയായോ ഫോമായെ വിലയിരുത്തുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ലാഭേശ്ചയില്ലാതെ, ഒരു വലിയ പ്രവാസ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം നല്ലമനസ്സുകളുടെ പ്രസ്ഥാനമാണിത്. വിമര്‍ശനങ്ങള്‍ വിജയിത്തിലേക്കവട്ടെ, അതിനായി നമുക്ക് കൈകോര്‍ക്കാം. ഫോമായുടെ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ദയവായി പി. ആര്‍. ഓ യ്ക് അയച്ചുതരിക.

Facebook Comments

Comments

 1. ജനാധിപത്യത്തിൽ സ്വതന്ത്ര  മാധ്യമം  വിമർശനം  നിരൂപണം  എല്ലാം  അനിവാര്യമാണ്‌ .  അല്ലാതെ  മാധ്യമങ്ങൾ  എഴുത്തുകൾ  ആരുടെയും  മൗത്പിസുകൾ  ആകരുത് . ഫോമാ ഫൊക്കാനാ  പൊതു  പ്രസ്ഥാനമാണ്  ആരുടേയും  കുത്തകയല്ല .  ഞങ്ങൾ  ആരോഗ്യപരമായി  വിമർശിക്കും  തൂലിക  ചലിപ്പിക്കും . തമാശകൾ  കുറിക്കും . ഇപ്പോൾ  ഈ ഫോമാ  ഫോകാനകളുടെ  പോക്കുകൾ  അത്ര  ശരിയല്ല  ഞങ്ങൾക്ക്  ഒത്തിരി  വിമർശനം  ധീരമായി  കുറിക്കാനുണ്ട് .

 2. John Thomas

  2018-11-15 11:42:56

  501 c 3 organization- ലോഗോയ്ക്ക് എന്ത് പേറ്റൻസി ??  പബ്ലിക് ഓർഗനൈസഷനിൽ നടക്കുന്ന അടിയും പിടിയുമൊക്ക പത്രമാധ്യമങ്ങളും സോഷ്യൽ മീഡിയയും റിപ്പോർട്ട് ചെയ്യും , അതല്ലേ ജനാധിപത്യം ..</div><div>കുറച്ചൊക്കെ വായനാശീലം നല്ലതാണു സുഹൃത്തേ ..

 3. Pandalam Thommy

  2018-11-15 09:16:20

  entho valiya somebahvamanennu ellavarkum manassilayi.<br>

 4. fomaa kumaran

  2018-11-15 06:41:34

  പന്തളം കാരാണല്ലൊ പ്രശ്‌നക്കാര്‍. ഫോമാ ജനകീയ സംഘടനയാണു. അത് എങ്ങനെ പേറ്റന്റ് ചെയ്യാന്‍ പറ്റും? അമേരിക്കന്‍ പതാക ടോയിലറ്റ് പേപ്പറില്‍ പ്രിന്റ് ചെയ്യുന്ന രാജ്യമാണിത്. അതു പോലെ പ്രസ് റിലീസ് കൊടുക്കുകയാണോ പത്രക്കാരുടെ പണി?

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

ഫോമാ യുവജന ഫോറത്തിന്റെ ഐസ്ബ്രേക്കർ ഇവന്റ് ശ്രദ്ധേയമായി

ഫോമാ സാംസ്കാരിക കമ്മറ്റി ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും സംഘടിപ്പിക്കുന്നു

ഫോമ നേതാക്കൾ കേന്ദ്രമന്ത്രി മുരളീധരനെ സന്ദർശിച്ചു 

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട്  ഹാർട്ട്ഫോഡിൽ  നടക്കും

ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

ഫോമാ യുവജന വിഭാഗം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകണം: ഫോമ

ഫോമയുടെ അംഗസംഘടനകള്‍ കൈത്തറി ഉല്പന്നങ്ങള്‍ വാങ്ങും; കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് ഓണ സമ്മാനം നല്‍കും.

കൈത്തറി വ്യവസായത്തെ സംരക്ഷിക്കാന്‍ കൈകോര്‍ക്കുക: കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഇന്ന് (ജൂലൈ ഒന്ന് )വൈകിട്ട് (വ്യാഴം) 9 മണിക്ക് ഫോമാ യോഗത്തില്‍ സംസാരിക്കുന്നു

വിദ്യാര്‍ത്ഥികള്‍ക്ക് ഫോമായുടെ സഹായം: കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് എല്‍.പി. സ്‌കൂളിന് ഫോണുകള്‍ നല്‍കും.

ഫോമയ്‌ക്ക് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭിനന്ദനം

ഫോമാ തിരുവനന്തപുരം ജില്ലക്ക് നൽകിയ വെന്റിലേറ്റർ മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി

കൈത്തറി: കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്ന് വൈകിട്ട് (വ്യാഴം) 9 മണിക്ക് സൂം യോഗത്തിൽ

ഫോമയുടെ ഭരണഘടനയും ചട്ടങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്യുന്നു

ഫോമാ കള്‍ച്ചറല്‍ കമ്മിറ്റിയ്ക്ക് നവ നേതൃത്വം : പൗലോസ് കുയിലാടന്‍ ചെയര്‍മാന്‍

ഫോമ നേഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു

പഴയ ഞാനല്ല, പുതിയ ഞാൻ: ബീന കണ്ണൻ; കരണത്ത്   അടിച്ച ഓർമ്മയുമായി വാസുകി ഐ.എ.എസ് 

മികവിന്റെ പാരമ്പര്യവുമായി ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ സ്ഥാനാർഥി

ഫോമാ വനിതാസമിതി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാര്‍ ജൂണ്‍ 15 ചൊവ്വാഴ്ച സഃഘടിപ്പിക്കുന്നു

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, കായംകുളം താലൂക്ക് ആശുപത്രിക്ക് കൈമാറി

ആർദ്ര ഗാനങ്ങളുമായി ദലീമ ജോജോ എം എൽ എ; ഫോമ നഴ്സസ് ഫോറം അരൂരിൽ പഠനോപകരണങ്ങൾ എത്തിക്കും

View More