ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ അല്‍ ഹിലാല്‍ ആശുപത്രിയുമായി സഹകരിച്ചു നടത്തിയ മെഡിക്കല്‍ കൃാംപില്‍ സ്ത്രീകളും കുടുംബങ്ങളും അടങ്ങുന്ന നാനൂറോളം പേര് പന്കെടുത്തു. കൊളസ്ട്രോള്‍, ബ്ളഡ് പ്രഷര്‍, ഷുഗര്‍, ലിവര്‍, കിഡ്നി, യൂറിക്ക് ആസിഡ്, കൊളസ്ട്രോള്‍ എന്നിങ്ങനെ പ്രവാസികളെ അലട്ടുന്ന പ്രധാനമായ ഏഴോളം അസുഖങ്ങള്‍ക്കാണ് വിശദമായ പരിശോധന നടത്തിയത്.
ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ചെയര്മാന് എഫ്.എം. ഫൈസല്‍, വൈസ് ചെയര്‍ പേര്‍സണ്‍ റീനാ രാജീവ്, പ്രസിഡണ്ട് ജൃോതിഷ് പണിക്കര്‍, സെക്രട്ടറി ജഗത് കൃഷണകുമാര്‍, മെഡിക്കല്‍ വിഭാഗം കണ്‍വീനര്‍ മണിക്കുട്ടന്, ഷില്‍സ റിലീഷ്, സുമിത സതീഷ്, എന്നിവര്‍ നേതൃത്വം നല്കി .
സാമൂഹൃപ്രവര്ത്തകരായ പ്രദീപ് പുറവന്‍കര, ജേക്കബ് തേക്കും തോട്, ബിജു മലയില്‍, സയ്യിദ്, മോനി ഒടിക്കണ്ടത്തില്‍, സതൃന് പേരാന്പ്ര, ലിജോയ് അല്‍ ഹിലാല്‍ എന്നിവര്‍ കൃാംപ് സന്ദര്‍ശിച്ചു. പരിശോധനാ റിപ്പോര്‍ട്ട് തിന്കളാഴ്ച വൈകുന്നേരം അല്‍ ഹിലാല്‍ ഹോസ്പിറ്റലിലെ കൗണ്ടറില്‍ കിട്ടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജെ.രാജീവന്, ഷൈജു കന്പത്ത്, രാജ്ഉണ്ണികൃഷ്ണന്, ബിസ്മിയരാജ്, നിഷ രാജീവ്, രാജീവന്, മിനി പണിക്കര്‍ എന്നിവര്‍ നിയന്ത്രിച്ചു.