ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയിലുള്ള ഇന്ത്യന്‍ പെന്തക്കോസ്തന് സഭകളുടെ രണ്ടാമതു ഫാമിലി കോണ്‍ഫറന്‍സ് ഏപ്രില്‍ 13ന് വൈകീട്ട് 6 മണിക്ക് എ.ഐ.പി.സി. നാഷണണ് പ്രസിഡന്റ് പാല്ലയ്യ തോമസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഏപ്രിണ് 13, 14, 15 തീയതികളില്‍ 'വേയ്വെണ് ഹൈറ്റ്സ്' കമ്മ്യൂണിറ്റി ഹാളില്‍ (175, എഡിന്‍ബര്‍ഗ്, കാസിണ് റോഡ്, വേയ്വെണ് ഹൈറ്റ്സ്, ബ്രിസ്ബെയ്ന്‍) വെച്ചാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.
കോണ്‍ഫറന്‍സില്‍ ബാബു ചെറിയാന് മുഖ്യാതിഥിയായിരിക്കും. ശനിയാഴ്ച രാവിലെ യൂത്ത്സിനു വേണ്ടി പ്രത്യേക സെഷനും പൊതുയോഗത്തോടെ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:തോമസ് ജോര്‍ജ് : 0412714561, പ്രകാശ് ജേക്കബ് : 0413347562
വാര്‍ത്ത അയച്ചത് ആല്വിന് ജോസഫ്