മുംബൈയിലെ മലയാളി നഴ്സിന്റെ കൊലപാതകം: കവര്‍ച്ചാ ശ്രമത്തിനിടെയെന്ന്
Published on 04 April, 2012
മുംബൈ: മുംബൈയില്‍ ഇന്ന് കൊല്ലപ്പെട്ട ആലപ്പുഴ സ്വദേശി നഴ്സിന്റെ കൊലപാതകം
കവര്‍ച്ചാ ശ്രമത്തിനിടെയാണെന്ന് പ്രാഥമിക നിഗമനം. പുളിങ്കുന്ന് സ്വദേശി റോസമ്മ
ആന്റണി മുംബൈ വസായി വെസ്റ്റ് ബേരാമ്പൂരിലെ ഫ്ളാറ്റിലാണ് ഇവരെ കൊല്ലപ്പെട്ട
നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുഖം തിരിച്ചറിയാനാകാത്തവിധം മുറിച്ച്
വികൃതമാക്കിയിരുന്നു.
16 വര്‍ഷമായി മുംബൈയിലെ ഗോള്‍ഡന്‍ പാര്‍ക്ക്
ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം മകന് കോളജില്‍
നിന്ന് വീട്ടിലെത്തിയപ്പോഴാണ് സംഭവം കണ്ടത്. ഫോറന്‍സിക് വിദഗ്ധരും ഡോഗ്
സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല