സൈനിക നീക്കം: വാര്‍ത്ത മുഖവിലയ്ക്കെടുക്കാനാകില്ലെന്ന് പ്രധാനമന്ത്രി
Published on 04 April, 2012
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാഷ്ട്രപതി ഭവന്
ലക്ഷ്യമിട്ട് സൈനിക നീക്കം നടന്നെന്ന മാധ്യമവാര്‍ത്ത
മുഖവിലയ്ക്കെടുക്കാനാകില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ്.
സൈനിക മേധാവിയുടെ ഓഫീസ് മഹത്തരമാണ്. അതിന്റെ അന്തസ് താഴ്ത്തുന്ന യാതൊരു
നടപടിയും ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല