മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് കൗണ്‍സിലിങ്
തുടരാമെന്ന് സുപ്രീംകോടതി. കൗണ്‍സിലിങ്ങിന് ബോംബെ ഹൈകോടതി ഏര്‍പ്പെടുത്തിയ വിധി
സുപ്രീംകോടതി സ്റ്റേ ചെയ്തു.
ആരോഗ്യമന്ത്രാലയത്തിന് ഇതുസംബന്ധിച്ച
മുന്നോട്ട് പോകാന്‍ കോടതി അനുമതി നല്കി. നേരത്തെ രണ്ട് വിദ്യാര്‍ഥികള്‍ നല്കിയ
ഹര്‍ജി പരിഗണിച്ചായിരുന്നു നീറ്റ് പ്രവേശനത്തിന് ബോംബെ ഹൈക്കോടതി താല്‍ക്കാലിക
സ്റ്റേ ഏര്‍പ്പെടുത്തിയത്. നീറ്റ് പ്രവേശനപരീക്ഷിയിലെ ചോദ്യപേപ്പറില്‍
ചില ചോദ്യങ്ങള്‍ ശരിയായി അച്ചടിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല