തിരുവല്ലയില്‍ അജ്ഞാതന്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചു
Published on 26 March, 2012
തിരുവല്ല: മദ്രാസ് മെയിലില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല് വഴുതി പാളത്തില്‍ വീണ അജ്ഞാതന്‍ മരിച്ചു. വൈകിട്ട് അഞ്ച് മണിയോടെ ട്രെയിന്‍ തിരുവല്ല സ്റ്റേഷന് വിടുമ്പോഴാണ് സംഭവം. ട്രെയിനടിയില്പെട്ട ഇയാളുടെ ഉടല് രണ്ടായി വേര്‍പെട്ടിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല