യുക്മ ഈസ്റ്റ് ആന്ഗ്ലിയ റീജിയണല്‍ സ്പോര്‍ട്സ് 2012 മാര്‍ച്ച് 31 ന്
കേംബ്രിഡ്ജില്‍ നടക്കും. കേംബ്രിഡ്ജി മലയാളീ അസോസ്സിയേഷന് ആദിത്യമാരുളുന്ന
സ്പോര്‍ട്സ് പരിപാടികള്‍ക്കായി യുണി വേര്സിറ്റി ഗ്രൌണ്ട് (Wilberforce Road,
CAMBRIDGE, CB3 0EQ, Tel: (01223 3)35996 ) ആണ് സജ്ജ മാക്കിയിരിക്കുന്നത .
ഉച്ചകഴിഞ്ഞ് 1 മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ റീജിയനിലുള്ള 10
അസ്സോസ്സിയെഷനിലുള്ള മല്സരാര്തികള് പങ്കെടുക്കും.
യുക്മ ഈസ്റ്റ്
ആന്ഗ്ലിയ റീജിയണല്‍ പ്രസിഡണ്ട് ശ്രീ . കുഞ്ഞുമോന് ജോബ്, ശ്രീ. എബ്രഹാം
ലൂക്കോസ് , ശ്രീ. ഫ്രാന്‍സിസ് മാത്യു, ശ്രീ. ബാലാ സജീവ് കുമാര്‍, ശ്രീ. ബിനോ
അഗസ്റിന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ശ്രീ. റോബിന് ആന്റോണി, ശ്രീ . തോമസ്
മാരാട്ടുകുളം, ശ്രീ. ബിനോ ജോസഫ് , ശ്രീ. സജി വര്‍ഗീസ് , ശ്രീ . പ്രിന്‍സ്
ജേക്കബ് , ശ്രീ . മനോജ് ജോസ് , ശ്രീ . പ്രകാശ് ബാലസുന്ദരം, ശ്രീ . ജീജോ
ജോര്‍ജ് , ശ്രീമതി. ടെസ്സി ചെറിയാന്. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം
നല്‍കും. സ്പോര്‍ട്സ് ഐറ്റംസ് ന്റെ വിശദ വിവരങ്ങള്‍ വളരെ നേരത്തെ തന്നെ എല്ലാ
അസ്സോസ്സിയെഷനുകള്ക്കും അയച്ചു കൊടുത്തിട്ടുള്ള താണ് . അസ്സോസ്സിയെഷനുകള്ക്ക്
ലഫ്യ മായിട്ടുള്ള നിശിത അപേക്ഷ ഫോമില്‍ അസ്സോസ്സിയെഷനുകളില്നിന്നുള്ള
മത്സരാരതികളുടെ ലിസ്റ്റ് ഈ മാസം 27 നു 5ുാ നു മുമ്പ് "Kunjumon Job"
kunjumon_job@yahoo.co.uk, എന്ന വിലാസത്തില്‍ ലഭിചിരിക്കണം. താമസിച്ചുള്ള അപെഷകള്
ഒരു കാരണവശലും പരിഗണിക്കുന്നതല്ല .