മെല്‍ബണ്‍: ഈ വര്‍ഷത്തെ മാക് മിലന് വുഡ്സ് ഗ്ലോബല്‍ നഴ്സിംഗ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ ട്രെയിനിംഗ് എക്സലന്‍സ് അവാര്‍ഡ് ഐഎച്ച്എന്‍എ ക്ക്. മേയ് 23 ന് മലേഷ്യയിലെ ക്വലാലംപുര്‍ ഷാന്‍ഗ്രിലാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഐഎച്ച്എന്‍എ സിഇഒ കുനുന്പുറത്ത് ബിജോ പുരസ്കാരം ഏറ്റുവാങ്ങി.
ന്ധവ്യവസായത്തിനു പിന്നിലുള്ള നേതാക്കള്‍ എന്നാണ് ആഗോള നേതാക്കളുടെ അംഗീകാരം. നല്ല ഭരണത്തിന്റെ സാരാംശം എന്ന നിലയിലാണ് പുരസ്കാരം നല്‍കുന്നത്. മക്മിലന് വുഡ്സ് ഗ്ലോബല്‍ അവാര്‍ഡിനുള്ള അനന്യമായ മൂല്യപ്രധാനമാണ് ഈ പുരസ്കാരം. ആരോഗ്യനഴ്സിംഗ് മേഖലയിലെ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് ആരോഗ്യ പരിരക്ഷാ പ്രതിബദ്ധത അംഗീകരിക്കുന്നതാണ് അവാര്‍ഡ്.
റിപ്പോര്‍ട്ട്: എബി പൊയ്കാട്ടില്‍
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല