തിരുവനന്തപുരം: വരുന്ന ഉപതെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന് അനുയോജ്യനായ സ്ഥാനാര്‍ഥി ആര്.ശെല്‍വരാജാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. സെല്‍വരാജാണ് സ്ഥാനാര്ഥിയെങ്കില് ഭൂരിപക്ഷം 35,000 കടക്കും. സെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള കോണ്‍ഗ്രസിലെ വിരുദ്ധ അഭിപ്രായങ്ങള്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലോടെ അവസാനിക്കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.