ഹോര്‍ഷം: ഹോര്‍ഷം പ്രദേശങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ സൗകര്യാര്‍ഥം ഏപ്രില്‍ 14ന് (ശനി) വൈകുന്നേരം നാലിന് ഹോര്‍ഷം സെന്റ് മൈക്കിള്‍ ആന്‍ഡ് ജോണ്‍ പള്ളിയില്‍ ആഘോഷമായ പാട്ടു കുര്‍ബാന നടക്കും. ഫാ. പീറ്റര്‍ ജോസ് മുരിക്കനോലി സിഎംഐ കുര്‍ബാനക്ക് കാര്‍മികത്വം വഹിക്കും.
റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്