യുപിഎ മന്ത്രിസഭയില്‍ ചേരുന്ന കാര്യം മുലായം സിംഗ് തീരുമാനിക്കും: അഖിലേഷ് യാദവ്
Published on 18 March, 2012
ലക്നൗ: യു.പി.എ. മന്ത്രിസഭയില്‍ സമാജ്വാദി പാര്‍ട്ടി ചേരുന്ന കാര്യം മുലായംസിങ്
തീരുമാനിക്കുമെന്ന് യു.പി. മുഖ്യമന്ത്രി അഖിലേഷ് യാദവ്. മുഖ്യമന്ത്രിയായി
ചുമതലേറ്റ ശേഷം മാധ്യമ പ്രവര്‍ത്തകോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുമായുള്ള ബന്ധം നിശ്ചയിക്കേണ്ടത് പാര്‍ട്ടി നേതാവായ മുലായംസിങ് ആണ്.
കോണ്‍ഗ്രസിന് പിന്തുണ നല്കാന് തീരുമാനിക്കുകയാണെങ്കില്‍ ഉടനെ തന്നെ
മന്ത്രിസഭയില്‍ ചേരില്ലെന്നും അഖിലേഷ് വ്യക്തമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല