മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ പ്ലാറ്റ് ഫീല്‍ഡ് പാര്‍ക്കില്‍ ഇന്ത്യന്‍
അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാഞ്ചസ്റ്ററിലെ പ്രവാസി ഇന്ത്യന്‍ സമൂഹവും ഹോളി
ആഘോഷിച്ചു. നൂറു കണക്കിന് പേര് ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
ബാങ്കട
സംഗീതത്തിന് ചുവടുകള്‍വച്ച് കുട്ടികളും മുതിര്‍ന്നവരും വിവിധ തരത്തിലുള്ള
വര്‍ണങ്ങള്‍ വാരിവിതറി ഹോളി ആഘോഷങ്ങളില്‍ പങ്കാളികളായി. കെ.ഡി. ഷാജിമോന്റെ
നേതൃത്വത്തില്‍ മാഞ്ചസ്റ്റര്‍ മലയാളികളും ആഘോഷങ്ങളില്‍ പങ്കെടുത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല