നെയ്യാറ്റിന്‍കര: കൂടെയുള്ള പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചാല്‍
യു.ഡി.എഫിലേക്ക് പോകുന്നകാര്യം പരിഗണിക്കുമെന്ന് നെയ്യാറ്റിന്‍കര
എം.എല്‍.എസ്ഥാനം രാജിവച്ച ആര്. സെല്‍വരാജ്. കൂടുതല്‍ ചര്‍ച്ചകളും ആലോചനയും
നടത്തിയശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് അദ്ദേഹം മാധ്യമ
പ്രവര്‍ത്തകരോട് പറഞ്ഞു.
യു.ഡി.എഫിലേക്ക് പോകില്ലെന്ന തന്റെ വ്യക്തിപരമായ
നിലപാടാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. വ്യക്തിപരമായ നിലപാടിനൊട് ഒപ്പമുള്ള
പ്രവര്‍ത്തകരെല്ലാം യോജിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ല. കൂടെയുള്ള
പ്രവര്‍ത്തകരുടെ അഭിപ്രായത്തിനും താന്‍ പരിഗണന നല്‍കുമെന്ന് അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല