അലക്ഷ്യമായി വാഹനം ഓടിച്ച സംഭവം: നടന് ജോണ്‍ എബ്രഹാമിന് ജാമ്യം ലഭിച്ചു
Published on 09 March, 2012
മുംബൈ: അലക്ഷ്യമായി ബൈക്ക് ഓടിച്ച സംഭവത്തില്‍ ഹിന്ദി സൂപ്പര്‍ നടന് ജോണ്‍
എബ്രഹാമിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2006-ലാണ് സംഭവം. മുംബൈയിലെ ഖാര്
മേഖലയില്‍ ജോണ്‍ ഓടിച്ച ബൈക്ക് ഇടിച്ച് അന്ന് രണ്ടു പേര്‍ക്ക്
പരിക്കേറ്റിരുന്നു. കേസ് പരിഗണിച്ചിരുന്ന പ്രാദേശിക കോടതി ജോണിന് വെള്ളിയാഴ്ച
ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് ജോണിനെ അറസ്റ്റ് ചെയ്തത്. കേസ്
പരിഗണിക്കുന്ന കോടതി ജാമ്യാപേക്ഷ തളളിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല