ന്യൂ യോര്‍ക്ക് : യോങ്കേഴ്സ് സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി ഇടവക അംഗം
മാരാമണ്‍ തട്ടമ്പാറക്കല് മാത്തുണ്ണി ഈപ്പന് (77) നിര്യാതനായി.
കാര്‍ത്തികപ്പള്ളി പനചമൂട്ടില് കിഴക്കേതില്‍ (വേലിക്കകത്ത്) കുടുംബാംഗം മറിയാമ്മയണു ഭാര്യ.
പുത്രന്: ജിജു; മരുമകള്‍: സോണി; പൗത്രന്: ഡാനി
പൊതു ദര്‍ശനം വ്യാഴാഴ്ച്ച4 മുതല്‍ 9 വരെ. സെന്റ് തോമസ് മാര്‍ത്തോമാ
ചര്‍ച്ചില്‍ (34 മോറിസ് സ്ട്രീറ്റ്, യോങ്കേഴ്സ്, ന്യൂ യോര്‍ക്ക്.)
വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 9.30 വരെ പൊതു ദര്‍ശനവും തുടര്‍ന്ന് സംസ്കാര ശുശ്രുഷയും പള്ളിയില്‍
സംസ്കാരം മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍