ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍ തോമസ് ടി ഉമ്മന്‍ മലയാളി സമൂഹത്തിന്റെ
സാമൂഹിക പശ്ചാത്തലം വിവരിച്ചു. എല്ലാ മതവിഭാഗങ്ങളിലും പെടുന്ന തങ്ങള്‍
അക്രമത്തിനോ നിയമ ലംഘനത്തിനോ മുതിരുന്ന സമൂഹമല്ലെന്നു ചൂണ്ടിക്കാട്ടി.
ഇത്തരം പ്രശ്നങ്ങളില്‍ ഫോമാ സജീവമായ ഇടപെടലുകള്‍ നടത്തുമെന്നും
എല്ലാവരുടെയും സുരക്ഷിത്വം ഉറപ്പാക്കാന്‍ സംഘടന മുന്നിലുണ്ടാവുമെന്നു
അദ്ധേഹം പറഞ്ഞു.
സേവി മാത്യു, മാത്യു വര്‍ഗീസ്, സജി കരിമ്പന്നൂര്‍ ബിനു മാമ്പിള്ളി, സുരേഷ്
നായര്‍, ജിജോ ജോസ്, ജോസ് തോമസ് തുടങ്ങിയവര്‍ നേത്രുത്വം നല്കി. ഷീല ജോസ്
ആയിരുന്നു എംസി.