Image

ബാള്‍ട്ടിമോറില്‍ മാര്‍ച്ച്‌ 17,18 തീയതികളില്‍ നോമ്പുകാല ധ്യാനം

തോമസ്‌ പി. ആന്റണി Published on 28 February, 2012
ബാള്‍ട്ടിമോറില്‍ മാര്‍ച്ച്‌ 17,18 തീയതികളില്‍ നോമ്പുകാല ധ്യാനം
ബാള്‍ട്ടിമോര്‍: ബാള്‍ട്ടിമോറില്‍ ഫാ.ഡോ. അബ്രഹാം വെട്ടുവേലില്‍ നയിക്കുന്ന ധ്യാനം മാര്‍ച്ച്‌ 17-ന്‌ ശനിയാഴ്‌ചയും, 18 ഞായറാഴ്‌ചയും നടക്കുന്നതാണെന്ന്‌ മിഷന്‍ ഡയറക്‌ടര്‍ ഫാ. ജയിംസ്‌ നിരപ്പേല്‍ അറിയിച്ചു.

5010 ബൗളീസ്‌ ലയിനിലുള്ള മോസ്റ്റ്‌ പ്രഷ്യസ്‌ പള്ളിയില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയാണ്‌ ധ്യാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ജയിംസ്‌ നിരപ്പേല്‍ (മിഷന്‍ ഡയറക്‌ടര്‍) 443 414 2250, കൈക്കാരന്മാര്‍: പോള്‍ മംഗലത്ത്‌ (410 461 7317), സ്‌കറിയാ സ്റ്റീവന്‍ പാറക്കാട്ടില്‍ (301 841 7484).
ബാള്‍ട്ടിമോറില്‍ മാര്‍ച്ച്‌ 17,18 തീയതികളില്‍ നോമ്പുകാല ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക