തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്
വി.എസ്.അച്യുതാനന്ദന് മലയാള മനോരമ ദിനപത്രത്തിന് വക്കീല്‍ നോട്ടീസയച്ചു.
വിവാദ ഇടനിലക്കാരന് ടി.ജി.നന്ദകുമാറിനെയും തന്നെയും ബന്ധപ്പെടുത്തി എഴുതിയ
വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ്
നോട്ടീസ്. അല്ലാത്തപക്ഷം രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്
കൊടുക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല