Image

വാഹനങ്ങളില്‍ സ്പിരിറ്റ്കടത്ത്: മുഖ്യകണ്ണി പിടിയില്‍

Published on 22 February, 2012
വാഹനങ്ങളില്‍ സ്പിരിറ്റ്കടത്ത്: മുഖ്യകണ്ണി പിടിയില്‍
തൃശൂര്‍: ആഢംബര കാറുകളില്‍ രഹസ്യഅറ നിര്‍മിച്ച് സ്പിരിറ്റ് കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണി പിടിയിലായി. തൃശൂര്‍ പെരിഞ്ഞനം സ്വദേശി സതീഷാണ് പിടിയിലായത്. എക്‌സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പെരിഞ്ഞനത്തുവച്ചാണ് ഇയാളെ പിടികൂടിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക