ചങ്ങനാശേരി: മാടപ്പള്ളി പന്‍പുഴ, അമ്മണത്ത് ശ്രീനിലയം എ.എന്‍ ശ്രീധരനാചാരി (83,
റിട്ടയേര്‍ഡ് ജില്ലാ മെഡിക്കല്‍ സ്റ്റോര്‍ സൂപ്രണ്ട്, ആലപ്പുഴ) നിര്യാതനായി.
എന്‍.ജി.ഒ യൂണിയന് പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: കെ.എന്‍ ശാന്തമ്മ.
മക്കള്‍: എ.എസ് ശ്രീകുമാര്‍ (എഡിറ്റര്‍ ഇ-മലയാളി, യു.എസ്.എ), എ.എസ് ഇന്ദുകല.
മരുമക്കള്‍: ഷീന ശ്രീകുമാര്‍, അനില്‍കുമാര്‍ (അബുദാബി). സംസ്കാരം വീട്ടുവളപ്പില്‍
നടത്തി.