ആംസ്റ്റര്‍ഡാം: ബോംബു ഭീഷണിയെത്തുര്ന്നു നെതര്‍ലന്‍ഡ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലെ സ്കിഫോള്‍ വിമാനത്താവളത്തില്‍ സര്‍വീസുകള്‍ താറുമാറായി. ടോയ്ലറ്റില് ബോംബു വച്ചിട്ടുണെ്ടന്ന് ഒരാള്‍ അറിയിച്ചതിനെത്തുടര്‍ന്ന് രണ്ടു ടെര്‍മിനലുകള്‍ അടിയന്തരമായി ഒഴിപ്പിച്ചു. പോലീസ് പിന്നീട് ഇയാളെ കീഴ്പ്പെടുത്തി. ബോംബ് സ്ക്വാഡ് മുഴുവന്‍ മേഖലയും പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണെ്ടത്താനായില്ല.