ഹോട്ട് താരസുന്ദരി ഇല്ല്യാനയുടെ ആരാധകരെ നിരാശരാക്കുന്ന തരത്തിലാണ് പുതിയ വാര്‍ത്തകള്‍. ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫറും കാമുകനുമായ ആന്‍ഡ്രൂ നീബോണിനെ ഇല്ല്യാന കഴിഞ്ഞ ഡിസംബറില്‍ ഓസ്ട്രേലിയയില്‍ വച്ച് വിവാഹം ചെയ്തെന്നും ഇരുവരും ഇത് രഹസ്യമായി വച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തായാലും ഇല്ല്യാന ഇതേക്കുറിച്ചൊന്നും പ്രതികരിക്കാന്‍ കൂട്ടാക്കാത്ത സ്ഥിതിക്ക് ഇതിലെത്രമാത്രം സത്യമുണ്ടെന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല