Image

തൃശൂരില്‍ വെള്ളിയാഴ്‌ച ബി.ജെ.പി. ഹര്‍ത്താല്‍

Published on 09 February, 2012
തൃശൂരില്‍ വെള്ളിയാഴ്‌ച ബി.ജെ.പി. ഹര്‍ത്താല്‍
തൃശൂര്‍: ടോള്‍ പിരിവ്‌ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട്‌ സമരം നടത്തിയവരെ മര്‍ദ്ദിച്ചതില്‍ പ്രതിക്ഷേധിച്ച്‌ തൃശൂര്‍ ജില്ലയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍. ഇടപ്പള്ളിമണ്ണുത്തി ദേശീയപാതയിലെ ടോള്‍ പിരിവ്‌ നടക്കുന്ന സ്ഥലമായ പാലിയേക്കരയില്‍ ടോളിനെതിരെ പ്രക്ഷോഭം നടത്തിയ സമരസമിതി പ്രവര്‍ത്തകരെ പോലീസ്‌ ലാത്തിച്ചാര്‍ജ്‌ ചെയ്യുകയായിരുന്നു. രാവിലെ ആറ്‌ മുതല്‍ വൈകിട്ട്‌ ആറ്‌ വരെയാണ്‌ ഹര്‍ത്താല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക