Image

അറ്റ്‌ലാന്‍റ സീറോ മലബാര്‍ ‍നാഷണല്‍ കണ്‍വെന്‍ഷെന്‍ നയിക്കാന്‍ സുശക്തമായ കമ്മറ്റി നേതൃത്വം.

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 09 February, 2012
അറ്റ്‌ലാന്‍റ  സീറോ മലബാര്‍ ‍നാഷണല്‍ കണ്‍വെന്‍ഷെന്‍ നയിക്കാന്‍ സുശക്തമായ കമ്മറ്റി നേതൃത്വം.
അറ്റ്‌ലാന്റ: അറ്റ്‌ലാന്റയില്‍  2012  ജൂലായില്‍ നടക്കുന്ന അമേരിക്കയിലെയും കാനഡായിലെയും സീറോ മലബാര്‍ വിശ്വാസികളുടെ സംഗമമായ ആറാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷെന്റെ വിജയത്തിന് ഒരുക്കമായി വിപുലമായ കമ്മറ്റികള്‍ ഊര്‍ജിതമായി പ്രവര്‍ത്തിച്ചു വരുന്നു.  ചിക്കാഗോ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ്‌  അങ്ങാടിയത്ത് കനവ്ന്ഷറെ രക്ഷാധികാരിയായിരിക്കും.  രൂപതാ വികാരിജനറാലും കണ്‍വെന്‍ഷെന്‍ന്റെ  ‍ ജനറല്‍കണ്‍വീനറുമായ ഫാ. ആന്റണി തുണ്ടത്തില്,  രൂപതാ ചാന്സലരും യൂത്ത് കണ്‍വീനറുമായ ഫാ. വിനോദ്  മഠത്തിപറമ്പില്‍,‍ കോ-കണ്‍വീനേഴ്സ് ആയ ഫാ. ജോണി പുതിയാപറമ്പില്‍ (അറ്റ്‌ലാണ്ട വികാരി),  ഫാ. ജോയ് ആലപാട്ട്,  ഫാ. സെബാസ്ട്യന്‍ (ജോജി) കണിയാംപടി, ഫാ. ജോര്‍ജ് മാളിയേക്കല്‍ എന്നീ വൈദികരും,  എബ്രഹാം അഗസ്റ്റി (ചെയര്‍മാന്‍) ,   മാത്യു ജേക്കബ്‌ (പ്രസിഡന്റ്‌) എന്നിവരുടെ നേതൃത്വത്തില്‍ നൂറ്റന്‍പതോളം മറ്റു കമ്മറ്റിയംഗങ്ങളും  കണ്‍വെന്‍ഷെന്‍ന്റെ വിജയത്തിന്വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്നു.
 
വിവധ ഇടവകകളില്‍നിന്നും മിഷനുകളില്‍ നിന്നുമായി എഴുപതന്ജോളം കോ-ഓര്‍ഡിനേറ്റേഴ്സും കണ്‍വെന്‍ഷെന്‍ന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിചുവരുന്നു. ജൂലായ്‌ 26  മുതല്‍ 29 വരെ അറ്റ്‌ലാണ്ട സെന്റ്‌. അല്‍ഫോന്‍സ ഇടവകയുടെ  ആഭിമമുഖ്യത്തില്‍ അറ്റ്‌ലാന്റ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷെന്‍ സെന്ററില്‍ നടക്കുന്ന അമരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളുടെ മഹാസംഗമത്തില്‍  28 ഇടവകകളും മുപ്പ തന്ജില്‍പരം  മിഷനുകളും പങ്കെടുക്കും.
 
കണ്‍വെന്‍ഷെന്‍ എക്സിക്യുട്ടീവ്  കമ്മറ്റിഅംഗങ്ങള്‍
ഏബ്രഹാം ആഗസ്‌തി  (ചെയര്‍മാന്‍ ), ‌മാത്യു ജേക്കബ്‌(പ്രസിഡന്റ്),   തോമസ്‌ സെബാസ്ട്യന്‍ (ട്രഷറര്‍),  തോമസ് കെ ജോര്‍ജ് (ജനറല്‍ സെക്രടറി) , ജോര്‍ജ് വര്‍ഗീസ്‌ (ജോയിന്റ് ട്രഷറര്‍) ,‍തോമസ്‌ ജോബ്‌(ജോയിന്റ് സെക്രടറി), അജിത്‌ ജോസ് ‌(രജിസ്‌ട്രേഷന്),  ജറീഷ്‌അഗസ്റ്റിന്‍(കള്‍ച്ചറല്‍
പ്രോഗ്രാം),  സോജന്‍വര്‍ഗീസ്‌(സുവനീര്), ഡോ. ജോര്‍ജ്‌ തോമസ്‌ (നാഷണല്‍  ‍കോര്‍ഡിനേറ്റര്) ,  ‍‍ടോം മക്കനാല്‍  (മീഡിയാ റിലേഷന്‍  കണ്‍വീനര്), ജെസ്‌ലിന്‍ തോമസ്‌ (യൂത്ത് കോര്‍ഡിനേറ്റര്‍), ഷാര്‍ലറ്റ് മാത്യു (യൂത്ത് കോര്‍ഡിനേറ്റര്‍).
 
കണ്‍വെന്‍ഷെന്‍ വൈസ് ചെയര്‍  - നേതൃത്വം ‍
ജോസ് കരിപ്പാപറമ്പില്‍, മാത്യു വര്‍ഗീസ്‌, ആന്റണി തലിയാത്ത്, ഫിലിപ്പ് ഇല്ലിക്കാട്ടില്‍,  സിസ്ലി കാഞ്ഞിര,  ഷേര്‍ലി പാറയില്‍, ഫ്രാന്‍സിസ് നങ്ങ്യാലില്‍ ,‍ 
ബന്‍സി ഫിലിപ്പ് , തോമസ് ചാക്കോ, തോമസ് കവനന്‍, ജോസ് കണ്ണൂക്കാടന്‍, ജോണ്‍ ഊരോത്ത്.

വിശദ വിവരങ്ങള്‍ക്ക്: www
. smcatl2012.org,
 ഇമെയില്‍ : info@
smcatl2012.org
അറ്റ്‌ലാന്‍റ  സീറോ മലബാര്‍ ‍നാഷണല്‍ കണ്‍വെന്‍ഷെന്‍ നയിക്കാന്‍ സുശക്തമായ കമ്മറ്റി നേതൃത്വം.
ഫാ. ആന്റണി തുണ്ടത്തില്, ഫാ. വിനോദ് മഠത്തിപറമ്പില്‍,‍ ഫാ. ജോയ് ആലപാട്ട്, ഫാ. ജോണി പുതിയാപറമ്പില്‍, ഫാ.ജോജി കണിയാംപടി, ഫാ. ജോര്‍ജ് മാളിയേക്കല്‍
അറ്റ്‌ലാന്‍റ  സീറോ മലബാര്‍ ‍നാഷണല്‍ കണ്‍വെന്‍ഷെന്‍ നയിക്കാന്‍ സുശക്തമായ കമ്മറ്റി നേതൃത്വം.
എബ്രഹാം അഗസ്റ്റി , മാത്യു ജേക്കബ്‌ , ,തോമസ്‌ സെബാസ്ട്യന്‍, തോമസ് കെ ജോര്‍ജ് , ജോര്‍ജ് വര്‍ഗീസ്‌ , തോമസ്‌ ജോബ്‌
അറ്റ്‌ലാന്‍റ  സീറോ മലബാര്‍ ‍നാഷണല്‍ കണ്‍വെന്‍ഷെന്‍ നയിക്കാന്‍ സുശക്തമായ കമ്മറ്റി നേതൃത്വം.
അജിത്‌ ജോസ്‌,ജറീഷ്‌അഗസ്റ്റിന്‍ ,സോജന്‍വര്‍ഗീസ്‌, ഡോ. ജോര്‍ജ്‌ തോമസ്‌ ,ടോം മക്കനാല്‍ , ജെസ്‌ലിന്‍ തോമസ്‌
അറ്റ്‌ലാന്‍റ  സീറോ മലബാര്‍ ‍നാഷണല്‍ കണ്‍വെന്‍ഷെന്‍ നയിക്കാന്‍ സുശക്തമായ കമ്മറ്റി നേതൃത്വം.
ഷാര്‍ലറ്റ് മാത്യു , ജോസ് കരിപ്പാപറമ്പില്‍, മാത്യു വര്‍ഗീസ്‌, ആന്റണി തലിയാത്ത്, സിസിലി കാഞ്ഞിര, ഷേര്‍ലി പാറയില്‍,
അറ്റ്‌ലാന്‍റ  സീറോ മലബാര്‍ ‍നാഷണല്‍ കണ്‍വെന്‍ഷെന്‍ നയിക്കാന്‍ സുശക്തമായ കമ്മറ്റി നേതൃത്വം.
ഫ്രാന്‍സിസ് നങ്ങ്യാലില്‍ ,‍ ബന്‍സി ഫിലിപ്പ് , തോമസ് ചാക്കോ, ജോസ് കണ്ണൂക്കാടന്‍, ജോണ്‍ ഊരോത്ത്, ജോസ് മക്കനാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക