കോഴഞ്ചേരി സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
Published on 08 February, 2012
കുവൈറ്റ് : കോഴഞ്ചേരി ചെറുകോല്‍ മേലേതില്‍ വീട്ടില്‍ മോണി മാത്യു (43) ഹൃദയാഘാതം
മൂലം നിര്യാതനായി. സംസ്കാരം പിന്നീട് നാട്ടില്‍. സ്വകാര്യ കമ്പനിയില്‍
ടെക്നീഷ്യന് ആയിരുന്നു. ഭാര്യ: ജ്യോതി. മക്കള്‍: ഫെബ മറിയം മാത്യു, അനറ്റ്
മറിയം മാത്യു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല