Image

ക്ലാരമ്മ സെബാസ്റ്റ്യന്‍ നിര്യാതയായി

Published on 10 August, 2016
ക്ലാരമ്മ സെബാസ്റ്റ്യന്‍ നിര്യാതയായി

 വിയന്ന: ഓസ്ട്രിയന്‍ മലയാളി റോണി ഒട്ടത്തിലിന്റെ മാതാവും ചങ്ങനാശേരി പായിപ്പാട് ഒട്ടത്തില്‍ പരേതനായ കെ.ജെ. സെബാസ്റ്റ്യന്റെ ഭാര്യയുമായ ക്ലാരമ്മ (77) വിയന്നയില്‍ നിര്യാതയായി. സംസ്‌കാരം പിന്നീട് വിയന്നയില്‍. പരേത കുമരങ്കരി കറുകക്കളം കുടുംബാംഗമാണ്.

മറ്റുമക്കള്‍: റോജി, രേഖ (വിയന്ന). മരുമക്കള്‍: റോസമ്മ, സ്മിത, അനീഷ് കണിക്കത്തോട്ട് (വിയന്ന). കൊച്ചുമക്കള്‍: മേരിയാന്‍, മാരിയോണ്‍, മാരിസണ്‍, ലെയ, ജോയി, അന്ന, ജീവന്‍, ജുവനിറ്റ, ജസ്ബല്‍.

സഹോദരങ്ങള്‍: തങ്കച്ചന്‍ കറുകക്കളം (ചങ്ങനാശേരി), പരേതരായ ആനിക്കുട്ടി വല്യാറ (ചേന്നങ്കരി), മറിയാമ്മ പുത്തന്‍പുരക്കല്‍ (പൂന്തോപ്പ്), പെണ്ണമ്മ കൈനകരി, കുട്ടപ്പന്‍ കറുകക്കളം.

വിവരങ്ങള്‍ക്ക്: റോണി 00431 941 752, 0043 6991 9130 960.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക