ന്യു യോര്‍ക്ക്: ഫോമായില്‍ ഭിന്നതക്കും വ്യക്തി താല്പര്യങ്ങള്ക്കും
സ്ഥാനമില്ലെന്നു മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ് (സലിം). ഇതൊരു
സൗഹ്രുദ സംഘടനയാണ്. ബന്ധങ്ങളാണ് സംഘടനയെ വ്യത്യസ്ഥമാക്കുന്നത്.
ഇലക്ഷന് വരുകയും പോകുകയും ചെയ്യും. ഒരു ജനാധിപത്യ സംഘടനയില്‍ ഇലക്ഷന്
നടത്തുന്നതില്‍ ഒരു തെറ്റുമില്ല. അതിലെ ജയാപജയം സ്പോര്‍ട്സ്മാന്‍
സ്പിരിറ്റില്‍ എടുക്കുകയാണു വേണ്ടത്. തെറ്റായ വാക്കുകള്‍
വേദനിപ്പിക്കുന്നതാണെന്നുള്ള ബോധ്യത്തോടേ വേണംപ്രചാരണവും മറ്റും നടത്താന്‍. കണ് വന്ഷന് വിജയത്തിനു എല്ലാ ആശംസകളും നേരുന്നതായി ജോണ്‍ സി വര്‍ഗീസ് പറഞ്ഞു.
Hopefully there won't be another challenge at FOMAA. But the 'old' regime has to GO.