സെലിബ്രിറ്റി ക്രിക്കറ്റ്: കേരളാ സ്ട്രൈക്കേഴ്സിന് ജയം
Published on 04 February, 2012
ഹൈദരാബാദ്: ഹൈദരാബാദില്‍ നടക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് മത്സരത്തില്‍ കേരളാ
സ്ട്രൈക്കേഴ്സിന് ജയം. ബംഗാള്‍ ടൈഗേഴ്സിനെ ഒരു റണ്‍സിനാണ്
പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത കേരളാ സ്ട്രൈക്കേഴ്സ് ആറു
വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ ബംഗാള്‍ ടൈഗേഴ്സിന് നാലു
വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ജയത്തോടെ കേരളാ
സ്ട്രൈക്കേഴ്സ് സെമിയില്‍ കളിക്കാന്‍ സാധ്യതയേറി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല