Image

ആകാശനഗരം പദ്ധതി: വികസനസങ്കല്‍പ്പത്തിനെതിരെന്ന് വി.എസ്

Published on 02 February, 2012
ആകാശനഗരം പദ്ധതി: വികസനസങ്കല്‍പ്പത്തിനെതിരെന്ന് വി.എസ്
തിരുവനന്തപുരം: കൊച്ചിയിലെ നിര്‍ദിഷ്ട ആകാശ നഗരം പദ്ധതി കേരളത്തിന്റെ വികസന സങ്കല്‍പ്പത്തിന എതിരാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. പദ്ധതിയോട് യോജിക്കാനാവില്ലെന്നും വി.എസ്. പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക